പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! ഇത് തകർക്കാൻ ഇനിയാര്?

വ്യാഴം, 2 ഫെബ്രുവരി 2017 (12:11 IST)

Widgets Magazine

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയ്ക്ക് ചരിത്ര വിജയം നേടികൊടുത്ത ചിത്രമാണ്. അതുവരെ ഇറങ്ങിയ ചിത്രങ്ങളുടെ പല റെക്കോർഡുകളും തകർത്താണ് പുലിമുരുകൻ കുതിച്ചുകയറിയത്. ലയാളത്തില്‍ ഏറ്റവും വേഗം നൂറ് കോടിയും 150 കോടിയും കടന്ന ചിത്രത്തിന്റെ ഫൈനല്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
കേരളത്തിനകത്തും പുറത്തും, ഇന്ത്യയ്ക്ക് പുറത്തുമൊക്കെയായി പുലിമുരുകന്‍ ആകെ നേടിയ കലക്ഷന്‍ 163 കോടി രൂപയാണ്. തെലുങ്കില്‍ മൊഴിമാറ്റം നടത്തി എത്തിയ മന്യംപുലിയുടെ കലക്ഷനും ചേര്‍ത്താണ് 163 കോടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുലിമുരുകന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്ഷന്‍ 85.7 കോടി രൂപയാണ്.
 
സാറ്റലൈറ്റ് തുകയും ബി ക്ലാസ് തിയേറ്റര്‍ കലക്ഷനും ഈ ലിസ്റ്റില്‍ കൂട്ടിയിട്ടില്ല. അങ്ങനെയൊക്കെയാണ് 163 കോടി ആകെ കലക്ഷന്‍ ആയത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി ഇനി കഥപറയും! വരുന്നത് ഒരു മാസ് ചിത്രം!

മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തേ ...

news

ഇങ്ങനെയൊരു ചെക്കനെ കിട്ടാൻ ഏതു പെണ്ണും കൊതിക്കും!

ഷോട്ട് ഫിലിമുകൾ ട്രൻഡാകുന്ന ഒരു കാലമാണിത്. പ്രണയവും വിരഹവും സൗഹൃദവും ഹ്രസ്വ ചിത്രത്തിന് ...

news

ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് സാന്ദ്ര തോ‌മസിന്റെ കാര്യവും!

വ്യാജ വാർത്ത നൽകിയ ഓ‌ൺലൈൻ മാധ്യമങ്ങൾക്കെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. ...

news

ഇന്ത്യന്‍ സിനിമകളോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; പാകിസ്ഥാന്‍ പത്തിമടക്കി!

നഷ്‌ടം രൂക്ഷമായതോടെ ഇന്ത്യൻ സിനിമകൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്ഥാന്‍ ...

Widgets Magazine