ജയ് തന്നെ അടുത്ത ഇളയ ദളപതി, ഇത് കണ്ടു നോക്കൂ.....

Last Modified ശനി, 1 ഓഗസ്റ്റ് 2015 (17:10 IST)


ജയ് നായകനാകുന്ന ചിത്രം പുഗഴ് ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മണിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രാഷ്ട്രീയക്കാരുടെ ലോകവും അതില്‍ ഒരു സാധാരണ മനുഷ്യന്‍ എത്തിപ്പെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :