ഒടുവിൽ അതും സംഭവിച്ചു! - പ്രിയ അഡാറ് നായിക തന്നെ!

ബുധന്‍, 14 ഫെബ്രുവരി 2018 (08:29 IST)

പ്രിയ പ്രകാശ് വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഡാര്‍ ലൗവിലൂടെ തരംഗമായ പ്രിയ പ്രകാശിന് പുതിയ ഒരു റെക്കോർഡ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹോട്ട് താരം സണ്ണി ലിയോണിനെക്കാളും ബോളിവുഡ് താരം ദീപികയെക്കാളും ആളുകള്‍ തെരഞ്ഞത് പ്രിയയെയാണ്.
 
ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്‌സിനെ നേടിയ നടി ക്രിസ്റ്റിയാനോ റൊണാള്‍ഡ, യുഎസ് ടിവി താരം കെയിന്‍ ജെന്നര്‍ എന്നിവരുടെ തൊട്ടുപിന്നിലെത്തിക്കഴിഞ്ഞു. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരവും പ്രിയയാണ്. 
 
അഡാറ് ലവിലെ ആദ്യഗാനം പുറത്തിറങ്ങിയതോടെ മൂന്ന് ദിവസം കൊണ്ട് പ്രിയയ്ക്ക് രണ്ട് മില്യണിലധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മലയാളത്തിലെ മറ്റൊരു സെലിബ്രിറ്റിക്കും ഇല്ലാത്ത നേട്ടമാണ് പ്രിയക്ക് സ്വന്തമായിരിക്കുന്നത്. ബോളിവുഡിൽ നിന്നും ടോളിവുഡിൽ വമ്പൻ താരങ്ങൾ വരെ ഒരു അഡാർ ലവിലെ നായിക പ്രിയയുടെ ചിരിയിൽ വീണു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതൽ ഇഷ്ടം? - പ്രിയയെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ

ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ഹിറ്റായ നായികയാണ് പ്രിയ പ്രകാശ് വാര്യർ. ...

news

പ്രിയ വാര്യര്‍ വീണ്ടും കണ്ണെറിയുന്നു, ഒപ്പം ഒരു ഫ്ലൈയിംഗ് കിസ്സും!

'മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം ഇന്ന് ലോകം മുഴുവന്‍ ഏറ്റുപാടുകയാണ്. അതിന് ...

news

മോഹന്‍ലാല്‍ മംഗലാപുരത്ത്, എന്താ വിശേഷം എന്നല്ലേ?

മോഹന്‍ലാല്‍ വളരെ ബിസിയായിരിക്കുന്ന സമയമാണിത്. ഒട്ടേറെ പ്രൊജക്ടുകളാണ് ഒരേ സമയം പല ...

news

മോഹൻലാലിനേയും ദുൽഖറിനേയും പിന്നിലാക്കി അഡാറ് നായിക! ഇത് ഒമർ ലുലു മാജിക്

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനവും അതിലെ നായികമാരിൽ ഒരാളായ പ്രിയ ...

Widgets Magazine