പൃഥ്വിയുടെ ‘വിമാന’ത്തിന്റെ ടീസര്‍ പുറത്ത് !

'ഒരൊറ്റ പ്രാവശ്യമെങ്കിലും അവളും ഞാനും ഒരുമിച്ച് പറക്കും, എന്നിട്ടേ ചാകത്തൊള്ളൂ'... ; പൃഥ്വിയുടെ ‘വിമാന’ത്തിന്റെ ടീസര്‍ പുറത്ത് !

കൊച്ചി:| AISWARYA| Last Updated: തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:21 IST)
മലയാളത്തിലെ പ്രിയതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ‘വിമാനത്തി’ന്റെ ടീസര്‍ പുറത്തി. പ്രദീപ് എം നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ന്റെ നിര്‍മാണം
ലിസ്റ്റിന്‍ സ്റ്റീഫനാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന എന്നിവരും അഭിനയിക്കുന്നു. ശാരീരിക പരിമിതികളെ നേരിട്ട് ജീവിത വിജയം നേടുന്ന സജി തോമസ് എന്ന കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :