ഫാന്റത്തിലെ ആദ്യ ഗാനം; ‘അഫ്ഗാന്‍ ജലേബി’ കാണാം....

Last Updated: ഞായര്‍, 2 ഓഗസ്റ്റ് 2015 (14:17 IST)


കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഫാന്‍റം എന്ന ചിത്രത്തിലെ ആദ്യ ഗാനം
പുറത്തിറങ്ങി. ചിത്രത്തില്‍ സെയ്ഫ് അലിഖാന്‍, കത്രീന കൈഫ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.ഗാനത്തില്‍ പാക്ക് ഗായകൻ സയ്ദ് അസ്രർ ഷായും പ്രത്യക്ഷപ്പെടുന്നുണ്ട്. അമിതാഭ് ബട്ടാചാര്യ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണമാണ് ചിത്രത്തിന്റെ പ്രമേയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :