ഇമ്രാൻ ഹാഷിമിനൊപ്പം അഭിനയിച്ചാൽ വായിൽ ക്യാൻസർ വരും?!

വെള്ളി, 17 ഫെബ്രുവരി 2017 (14:23 IST)

Widgets Magazine

ബോളിവുഡ് നടൻ ഇംരാൻ ഹാഷിമിനെ പരസ്യമായി വിമർശിച്ച് പാക് നടി രംഗത്ത്. ഇമ്രാൻ ഹാഷിമിനൊപ്പം അഭിനയിച്ചാൽ വായിൽ ക്യാൻസർ വരുമെന്ന് പാക് നടി സബാ ഖമർ പറയുന്നു. സബയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. 2015 ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക്ക് ഷോയിലാണ് സംഭവം.
 
ഇമ്രാന്‍ ഹാഷ്മിയെ കൂടാതെ സല്‍മാന്‍ ഖാന്‍ ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രിതേഷ് ദേശ്മുഖ്, ഇമ്രാന്‍ ഹാഷ്മി, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരെക്കുറിച്ചും സബ പറയുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്നായിരുന്നു അവതാരകൻ ചോദിച്ചത്. തനിക്ക് വായില്‍ ക്യാന്‍സര്‍ വരണം എന്ന് ആഗ്രഹമില്ലാത്തതിനാല്‍ ആ അവസരം വേണ്ടെന്നു വയ്ക്കും എന്നായിരുന്നു സബയുടെ മറുപടി. 
 
സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും താന്‍ പാകിസ്താനിലെ എ-ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുകയുള്ളുവെന്നും താന്‍ പാകിസ്താനിലെ എ-ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുകയുള്ളുവെന്നും റിതേഷ് ദേശ്മുഖിനൊപ്പം അഭിനയിക്കില്ലെന്നും സബ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു നൃത്തം, മൂക്കത്ത് വിരല്‍ വെച്ച് ഓണ്‍ലൈന്‍ ലോകം!

പ്രണയദിനത്തോട് അനുബന്ധിച്ച് ഐ ഐ ടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ഒരു ...

news

പുലിമുരുകനിൽ മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ല: ജി സുധാ‌കരൻ

മലയാള സിനിമയെ നൂറ് കോടി ക്ലബ്ബിൽ കയറ്റിയ സിനിമയായിരുന്നു പുലിമുരുകൻ. മോഹൻലാലും ...

news

മമ്മൂട്ടി ബൈക്ക് ജമ്പറായെത്തി, സുൽഫത്തിനെ വിശ്വസിപ്പിക്കാൻ മെഗാസ്റ്റാറിന് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു!

ഇപ്പോഴത്തെ താരങ്ങളോടൊ‌ക്കെ 'എങ്ങനെയാണ് സിനിമയിലേക്ക് കടന്ന് വന്നതെന്ന്' ചോദിച്ചാൽ അത് ...

news

‘ദിനേശാ... കുടുംബം കോഞ്ഞാണ്ടയായിപ്പോകുമേ...’ വിറപ്പിക്കാന്‍ ഇന്ദുചൂഢന്‍ വീണ്ടും?

മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ...

Widgets Magazine