അംബാഴം തണലിട്ട... ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ പുതിയ ഗാനം

Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (17:15 IST)


വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ഒരു സെക്കന്റ് ക്ലാസ് യാത്രയുടെ പുതിയ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ ആലപിച്ച അംബാഴം നണലിട്ട എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ നായികയായെത്തുന്നത് നിക്കി ഗല്‍റാനിയാണ്.
ചെമ്പന്‍ വിനോദും, ജോജു ജോര്‍ജും ശ്രീജിത്ത് രവിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ്, നെടുമുടി വേണു, ഇന്നസെന്റ്, ബാലു വര്‍ഗീസ്, സുനില്‍ സുഗത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :