ബിക്കിനി വേഷത്തില്‍ എയര്‍ ലിഫ്‌റ്റിലെ സുന്ദരി; അന്തം വിട്ട് ആരാധകര്‍

മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രമായി ബന്ധപ്പെട്ട് നമ്രിത് ഇപ്പോള്‍ വിദേശത്താണ്

എയര്‍ ലിഫ്‌റ്റ് , നമ്രിത് കൌര്‍ ബിക്കിനി വേഷത്തില്‍ , നമ്രിത് കൌര്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 22 ജൂണ്‍ 2016 (18:13 IST)
അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നും ഗ്ലാമര്‍ വേഷത്തില്‍ എത്തിയിട്ടില്ലാത്ത നമ്രിത് കൌര്‍ ബിക്കിനി വേഷത്തില്‍. ലഞ്ച് ബോക്‍സ്, എയര്‍ ലിഫ്‌റ്റ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച താരമാണ് ഇപ്പോള്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.

അഭിനയിച്ച വെഷങ്ങള്‍ മികച്ചതെന്ന് എല്ലാവരും പറയുകയും ആരാധകരുടെ കൈയടി നേടുകയും ചെയ്‌ത നമ്രിത് കൌര്‍ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിക്കിനി വേഷത്തില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ബിക്കിനി വേഷത്തെ അത്ഭുതത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രമായി ബന്ധപ്പെട്ട് നമ്രിത് ഇപ്പോള്‍ വിദേശത്താണ്. ഷൂട്ടിന് ഇടയില്‍ ലഭിച്ച ഇടവേളകളില്‍ പകര്‍ത്തിയ ബിക്കിനി ചിത്രമാണ് താരം തന്നെ ഇന്‍‌സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :