എല്ലാം മത്സരമായിരുന്നു; കാവ്യയേയും ഭാവനയേയും കുറിച്ച് നവ്യ

വെള്ളി, 9 നവം‌ബര്‍ 2018 (07:57 IST)

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും. തങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങളാണ് ഇവർ മൂന്ന് പേരും. എന്നാൽ  ഇവർക്കിടയിൽ ഉണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യാ നായർ. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
 
അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും പറഞ്ഞു.
 
കാലം ഡിമാന്‍ഡ് ചെയ്യുന്നത് പോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതു കാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടിട്ടില്ലേ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘എല്ലാം ആസ്വദിക്കും എന്നിട്ട് കുറ്റം പറയും’; ലിപ് ലോക്ക് വിവാദത്തില്‍ തുറന്നടിച്ച് ടൊവിനോ

മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ...

news

വിജയിയെ ഭയന്ന് ‘സര്‍ക്കാര്’‍; തിയേറ്ററുകള്‍ക്കെതിരെ വ്യാപക ആക്രമം - ചിത്രം ചൂടന്‍ വിവാദത്തിലേക്ക്

മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തിയതോടെ ...

news

സ്വകാര്യ ചിത്രങ്ങൾ ചോർന്നതിൽ അക്ഷരയുടെ മറുപടി ആരാധകരെ ഞെട്ടിച്ചു !

തന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിശദീകരണവുമായി നടിയും കമൽ‌ഹാസന്റെ ...

news

2 ദിവസം, സര്‍ക്കാര്‍ കളക്ഷന്‍ 110 കോടി; വിജയ്‌ക്ക് ആരുണ്ട് എതിരാളി?!

സകലവിവാദങ്ങളും പ്രേക്ഷകര്‍ മറന്നു. ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ എല്ലാ കളക്ഷന്‍ ...

Widgets Magazine