മമ്മൂട്ടിയെ കുറിച്ച് ആമിർഖാൻ അമിതാഭ് ബച്ചനോട് പറഞ്ഞത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും!

വ്യാഴം, 8 ഫെബ്രുവരി 2018 (12:14 IST)

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരന്‍പ് യാദ്രശ്ചികമായി കണ്ട ആമിര്‍ ഖാന്‍ മമ്മൂട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത് നേരത്തേ  വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോല്‍ ആമിര്‍ ഖാന്‍ ബോളിവുഡിലെ പ്രശസ്ത ഫിലിം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: 
 
‘മമ്മൂട്ടി പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ്. ഏറ്റവും ഒടുവിലായി എന്നെ വിസ്മയിപ്പിച്ചത് പേരന്‍പിലാണ്. അദ്ദേഹം ആ കഥാപാത്രത്തെ അദ്ദേഹത്തിന്റേത് മാത്രമായി മാക്കി. മറ്റേതെങ്കിലും താരത്തെ ആ സ്ഥാനത്തേക്ക് കാണുന്നതിനെ കുറിച്ചോ മറ്റേതെങ്കിലും ഭാഷയിലേക്ക് ആ സിനിമ റീമേക്ക് ചെയ്യുന്നതിനെ കുറിച്ചോ ചിന്തിക്കാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരമായിരുന്നു ആ കഥാ‍പാത്രവും സിനിമയും.’ - ആമിര്‍ ഖാന്‍ പറയുന്നു.
 
‘ഈ ചിത്രത്തിന്റെ പബ്ലിസിറ്റി പ്രതിഫലം വാങ്ങാതെ ഞാന്‍ എറ്റെടുത്തിയിരിക്കുകയാണ്. ഞാന്‍ പേരന്‍പ് കണ്ടതിനു ശേഷം ആദ്യം വിളിച്ചവരില്‍ ഒരാള്‍ അമിതാഭ് ജീ ആണ്. അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ട ഒറ്റ കാര്യം എത്രയും പെട്ടന്ന് ഈ ചിത്രം കാണണം എന്നായിരുന്നുവെന്ന് ആമിര്‍ ഖാന്‍ പറയുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രണവോ ദുൽ‌ഖറോ മികച്ചത്? തുറന്ന് പറഞ്ഞ് മണിരത്നം!

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും മക്കൾ അരങ്ങു ...

news

കസബ വിവാദം; പാർവതി പറഞ്ഞതാണ് ശരിയെന്ന് ഗായത്രി സുരേഷ്

മലയാളത്തിലെ യുവനായികമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി ...

news

ആലിയയും സിദ്ധാർഥും ഉടൻ ബ്രേക്ക് അപ്പിലാകുമെന്ന് സൊനാക്ഷി, അസൂയ ആണോയെന്ന് ആരാധകർ!

ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ആലിയ ഭട്ടിന്റേയും ...

news

ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ!

തന്റെ അനുവാദമില്ലാതെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ ...

Widgets Magazine