അതിലേക്ക് ദിലീപ് എത്തിയത് മോഹൻലാലിന്റെ നിർദ്ദേശപ്രകാരമായിരുന്നു; മനസ്സുതുറന്ന് സംവിധായകൻ

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (12:31 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ചിത്രം റിലീസ് ചെയ്യുന്നതിനായി കട്ടകാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ദിലീപിന്റെ ഉഗ്രൻ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് പ്രേക്ഷകർ പറയുന്നത്.

കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ മറ്റൊരു ചിത്രം വരുന്നത്. എന്നാൽ ഈ കഥാപാത്രം അവതരിപ്പിക്കാനായി ദിലീപിനെ തിരഞ്ഞെടുത്തത് ആയിരുന്നു. ബി ഉണ്ണിക്കൃഷ്ണൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി ഒരുക്കിയ വില്ലന് ശേഷം ദിലീപിനൊപ്പമാണ് ബി ഉണ്ണിക്കൃഷ്ണന്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :