മകനേ, മടങ്ങിവരൂ...; പിഷാരടിയില്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത ഉപ്പുമാങ്ങ പോലെയാണ്!

മോഹൻലാലിനേക്കാൾ ആരാധകർ രമേഷ് പിഷാരടിക്ക്?!...

aparna shaji| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (13:46 IST)
ഏഷ്യാനെറ്റിലെ ജനപ്രിയ പ്രിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. മുകേഷ്, ധർമജൻ, രമേഷ് പിഷാരടി എന്നിവരാണ് പരിപാടിയുടെ ഹൈലൈറ്റ്. ചിരിയുടെ പൂരമായിരിക്കും ഓരോ എപ്പിസോഡും. കഴിഞ്ഞ ദിവസത്തെ പരിപാടിയിൽ അതിഥിയായി എത്തിയത് മോഹൻലാലായിരുന്നു. എറ്റവും പുതിയ ചിത്രമായ പുലിമുരുകന്റെ വിശേഷങ്ങളുമായി. എന്നാൽ, എത്തിയിട്ടും ഒരു ആവേശമുണ്ടായിരുന്നില്ല. കാരണം, ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടി ഇല്ലായിരുന്നു. രമേഷ് പിഷാരടിയുടെ അഭാവത്തിൽ ആരാധകർ ആ വിഷമം അറിയിച്ചത് ട്രോളിലൂടെയായിരുന്നു.

പുതിയ അവതാരകനും ലാലേട്ടനും വരെയുണ്ട് ട്രോളുകള്‍.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :