വൈറലായി മഞ്ജു വാര്യരുടെ വീഡിയോ!

കുതിരവട്ടം പപ്പുവിനെ ഓർമിപ്പിച്ച് മഞ്ജു വാര്യർ സൈറ ബാനുവിൽ!

aparna shaji| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (11:13 IST)
നായികയായെത്തുന്ന സൈറ ബാനുവിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, അമല, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോസ്റ്റ് വുമണിന്റെ റോളിലാണ് മഞ്ജു വാര്യര്‍, പേര് സൈറാ ബാനു.മകന്റെ റോളിലാണ് ഷെയിന്‍ നിഗം. അഭിഭാഷകയുടെ റോളിലാണ് അമല. അബ്ദുള്‍ റഹീം ആണ് ഛായാഗ്രഹണം. മെജോ ജോസഫാണ് സംഗീത സംവിധാനം. വ്യത്യസ്തമായ ടീസർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുനില്‍ സുഖദ, രാഘവന്‍, കൊച്ചുപ്രേമന്‍, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :