മഞ്ജുവിനെക്കുറിച്ചുള്ള ആ രഹസ്യം ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുന്നു!

വ്യാഴം, 23 നവം‌ബര്‍ 2017 (12:43 IST)

Manju Warrier, Sreekumar Menon, Odiyan, Mohanlal, Mahabharatham, Dileep, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, ഒടിയന്‍, മോഹന്‍ലാല്‍, മഹാഭാരതം, ദിലീപ്

മലയാളത്തിന്‍റെ അഭിമാനതാരമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍. രണ്ടാം വരവില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജുവിന് സാധിച്ചു. ഇപ്പോള്‍ മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രമായ ഒടിയനില്‍ അഭിനയിച്ചുവരികയാണ് മഞ്ജു. വി എ ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധായകന്‍.
 
ഒടിയനിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തേക്കുറിച്ച് ഏവര്‍ക്കും ഒരു ധാരണയുണ്ട് ഇപ്പോള്‍. സംവിധായകന്‍ തന്നെ പലപ്പോഴായി മോഹന്‍ലാലിന്‍റെ ഒടിയന്‍ മാണിക്യനെപ്പറ്റി വാചാലനായിട്ടുണ്ട്. എന്നാല്‍ എന്തായിരിക്കും മഞ്ജു വാര്യരുടെ കഥാപാത്രം?
 
ആ രഹസ്യവും ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. ഒടിയനില്‍ ഒരു മുഴുനീള കഥാപാത്രമാണ് മഞ്ജുവിന്‍റേതെന്നും മഞ്ജുവിലൂടെയാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് പൂര്‍ത്തിയാകുന്നതെന്നും ശ്രീകുമാര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
 
മലയാള സിനിമയില്‍ വലിയ ഇടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായത് മഞ്ജു വാര്യര്‍ തിരിച്ചുവന്നതിന് ശേഷമാണെന്നും ഒടിയനിലേത് മഞ്ജുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ബി ഉണ്ണികൃഷ്ണന് ഒരു പ്രശ്നം വന്നാലും ഞാന്‍ കൂടെനില്‍ക്കും, അത്ഭുതദ്വീപില്‍ ഞാനൊരു കളി കളിച്ചാണ് പൃഥ്വിയെ നായകനാക്കിയത്: വിനയന്‍

തന്നെ ഇല്ലാതാക്കാന്‍ നടക്കുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് ഭാവിയില്‍ ഒരു പ്രശ്നം വന്നാലും ...

news

പൊട്ടിക്കരഞ്ഞതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു; വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്

നിങ്ങള്‍ എന്താ ചെയ്യുന്നത്...ഒന്ന് നിര്‍ത്ത്...ദയവ് ചെയ്ത് ഒന്ന് പുറത്ത് പോകൂ...മാധ്യമ ...

news

‘എന്റെ നഗ്നവീഡിയോ കാമുകന് അയച്ച് കൊടുത്തത് കൂട്ടുകാരിയായ നടി, എന്റെ മരണത്തിന് ഉത്തരവാദി അവരായിരിക്കും’: വെളിപ്പെടുത്തലുമായി നടി

സുഹൃത്തുകളായിരുന്ന യുവതിക്കും യുവാവിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി അജിനാ മേനോന്‍ ...

news

മഞ്ജുവാര്യരുമായുള്ള വിവാഹബന്ധത്തിന് ദിലീപ് ഒരുപാട് മൂല്യം കല്‍പ്പിച്ചിരുന്നു, പക്ഷേ...

നടിയെ ആക്രമിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് ആദ്യവിവാഹം ...

Widgets Magazine