‘പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ’; പോസ്റ്റ് വൈറല്‍

ശനി, 27 ജനുവരി 2018 (08:00 IST)

pranav mohanlal, Manju Warrier,  jithu joseph, aadhi, upcoming movies, welcome 2018, mohanlal, review, മലയാളം, സിനിമ, മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ജിത്തു ജോസഫ്, ആദി , മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഏല്ലാ തീയേറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചലച്ചിത്ര ലോകത്തെ പല പ്രമുഖരും തരത്തിന് ആശംസയുമായി എത്തി. അക്കൂട്ടത്തിലാണ് പ്രണവിന് വേറിട്ടൊരു ആശംസയുമായി നടി മഞ്ജു വാര്യര്‍ എത്തിയത്. ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍ നേര്‍ന്നത്.
 
മഞ്ജു വാര്യരുടെ ഫേസ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
 
പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ! 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എല്ലാവര്‍ക്കും നന്ദി; ആദിയുടെ വിജയം പ്രണവ് ആഘോഷിക്കുന്നത് ഇങ്ങനെ - വൈറലായി വാക്കുകള്‍

മികച്ച അഭിപ്രായവുമായി ആദി തീയറ്ററുകളില്‍ ആവേശമാകുമ്പോള്‍ നടൻ പ്രണവ് മോഹൻലാൽ ഹിമാലയ ...

news

പ്രതീക്ഷയുടെ വഴിവിളക്കുകൾ തെളിയിച്ച് മമ്മൂട്ടി, സ്ട്രീറ്റ് ലൈറ്റ്സ് നിരൂപണം

വ്യത്യസ്തമായ കഥകളുടെ മാലകൾ കൊരുത്തുള്ള പരീക്ഷണങ്ങൾ മലയാള സിനിമയിൽ റിസ്കാണ്. പെട്ടെന്ന് ...

news

ആ കാഴ്‌ച ആദിയുടെ ജീവിതം തകിടം മറിച്ചു - വരവറിയിച്ച് രാജാവിന്റെ മകന്‍

ശാന്തമായി തുടങ്ങി ഒട്ടനവധി നാടകീയതകളിലൂടെ കടന്ന് അന്ത്യത്തിലെത്തുന്ന യാത്രയാണ് ആദി”, ...

news

ആമിയില്‍ നിന്നും പുറത്തായതാണോ ?; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാ ബാലന്‍ രംഗത്ത്

ആമിയില്‍ നിന്നും വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്ന സംവിധായകന്‍ കമലിന്റെ ...

Widgets Magazine