ആക്ഷന്‍ രംഗം പാളി; ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്

ഹരിപ്പാട്, വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:25 IST)

 manju warier , cinema , manju warier injured , jack and jill , santhosh sivan , സന്തോഷ് ശിവന്‍ , മഞ്ജു വാര്യര്‍ , കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പരുക്ക് ഗുരുതരമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മഞ്ജുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.

ഹരിപ്പാട് നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന്റെ നെറ്റിയില്‍ പരുക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ഇത് മോഹൻലാലിനെക്കൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കൂ': അക്ഷയ്‌ കുമാർ

മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് ഒടിയൻ അവതരിക്കുന്നത്‍. മലയാളത്തിന്റെ ...

news

സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

നിലവിൽ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ ...

news

ഫോബ്സ് പട്ടികയിൽ ഇടം നേടി മമ്മൂട്ടിയും നയൻതാരയും; മെഗാസ്‌റ്റാര്‍ മലയാളത്തിലെ അതിസമ്പന്നന്‍ - പട്ടിക പുറത്ത്

ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ മമ്മൂട്ടിയും ...

news

മമ്മൂക്കയുടെ 369 പോർഷേയും, ലാലേട്ടന്റെ 2255 ലാൻഡ് ക്രൂസും പരസ്‌പരം കുശലം പറയുന്നു; ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !

സൂപ്പർസ്റ്റാർ മോഹൻ‌ലാലിനെയും മെഗാസ്റ്റാർ മമ്മൂട്ടിയെയും സ്നേഹിക്കുന്ന അതേ അളവിൽ തന്നെ ...

Widgets Magazine