ഗുണ്ടയായി ഫഹദും അരവിന്ദ് സ്വാമിയും! പൊലീസ് വേഷത്തിൽ വിജയ് സേതുപതി - ആരാധകരെ ഞെട്ടിച്ച് മണിരത്നം

വ്യാഴം, 11 ജനുവരി 2018 (15:22 IST)

ഗുണ്ടാ സഹോദരന്മാരായി ചിമ്പുവും അരവിന്ദ് സാമിയും ഫഹദുമെത്തുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഗുണ്ടക‌ളായി എത്തുന്നത്. ഇവരുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയുമാണ് എത്തുന്നത്. 
 
ഫഹദും അരവിന്ദ് സ്വാമിയും ചിമ്പുവും ഗുണ്ടകളാകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് വിജയ് സേതുപതിയാണ്. തന്റെ പുതിയ ചിത്രത്തിൽ വമ്പൻ താരനിരയെ അണിയിച്ചൊരുക്കുന്ന മണിരത്നം രണ്ടും കൽപ്പിച്ചാണ്. ജ്യോതികയും രാജേഷുമാണ് ചിത്രത്തിലെ നായികമാർ.
 
വിജയ് സേതുപതി അതിഥി വേഷത്തിലാകുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ, മുഴുനീളാ വേഷംത്രം തന്നെയാണ് താരത്തിനുള്ളതെന്നാണ് പുതിയ റിപ്പോർട്ട്. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരു വേഷത്തിന് വേണ്ടി പലതവണ അദ്ദേഹത്തിന്റെ മുമ്പില്‍ കെഞ്ചിയിട്ടുണ്ട്, പക്ഷേ... ;മലയാള സംവിധായകനെക്കുറിച്ച് രോഹിണി പറയുന്നു

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെയുള്ള മുന്‍നിര നായകന്മാരുടെ പ്രിയപ്പെട്ട ...

news

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗംഭീര വിജയത്തിന് ശേഷം ജയസൂര്യ - രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് വീണ്ടും "ഞാൻ മേരിക്കുട്ടി"

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ഭാഗത്തിന്റെ കിടിലൻ വിജയത്തിനു ശേഷം രഞ്ജിത് ശങ്കർ ...

news

മമ്മൂട്ടിക്ക് മാത്രമേ അതിനു സാധിക്കൂ, അല്ലെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല: സംവിധായകൻ പറയുന്നു

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു. ബോബി ...

news

40 കോടിയും കടന്ന് മാസ്റ്റർപീസ്, എഡ്ഡിയുടെ ജൈത്രയാത്ര തുടരുന്നു!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് ബോക്സോഫീസിൽ തകർ‌ക്കുകയാണ്. റിലീസ് ചെയ്ത് 25 ദിവസം ...

Widgets Magazine