രാജയുടെ രണ്ടാം വരവിന് ഇനി ദിവസങ്ങൾ മാത്രം!

ശനി, 8 ഡിസം‌ബര്‍ 2018 (14:14 IST)

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വമ്പൻ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി മധുരരാജയ്‌ക്കുണ്ട്.
 
പ്രഖ്യാപന വേളമുതല്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു മധുര രാജയ്ക്ക് ലഭിച്ചിരുന്നത്. പോക്കിരി രാജ പോലെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും മധുര രാജയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഈ മാസം 20ന് ആരംഭിക്കും
 
പോക്കിരി രാജയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികപരമായി മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലും ഉണ്ടാവുമെന്നും അറിയുന്നു. ചിത്രത്തിൽ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ലിച്ചി എന്ന അന്ന രാജനും ഉണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്‌റ്റാർ എന്നും മലയാള സിനിമയ്‌ക്കും മലയാളികൾക്കും ...

news

'പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി': പൃഥ്വിരാജ്

സോഷ്യൽ മീഡിയയിൽ സജീവമായുണ്ടാകുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വി മാത്രമല്ല ഭാര്യയും ...

news

ടോപ്പ്‌ലെസായി ഇഷ തൽവാർ, വൈറലായി ഫോട്ടോ

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയ്യങ്കരിയായി മാറിയ നടിയാണ് ഇഷാ ...

news

'ഞാൻ അല്ലായിരുന്നെങ്കിൽ അത് തീർച്ചയായും മമ്മൂക്ക തന്നെ': തുറന്നു പറഞ്ഞ് ജോജു ജോര്‍ജ്ജ്‌

പദ്മകുമാർ–ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും ...

Widgets Magazine