സഖാവ് അലക്സ് കിടിലന്‍! - പരോള്‍ ടീസര്‍ കിടുക്കി

ശനി, 10 മാര്‍ച്ച് 2018 (11:43 IST)

Widgets Magazine

മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി ഡിക്രൂസാണ്. ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്നെ കൃത്യം 11 മണിക്ക് തന്നെ ടീസര്‍ പുറത്ത് വിട്ടു. 
 
എത്രമാത്രം കിടിലനായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. യഥാർത്ഥ കഥയുടെ ഒരു ഇൻസ്പിരേഷൻ ചിത്രമാണ് പരോൾ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കുന്നവർക്കും,കുടുംബത്തേക്കാൾ ഏറെ പാർട്ടിയെ സ്നേഹിക്കുന്നവർക്കും ഒരു തിരിച്ചറിവ് നൽകട്ടെ സഖാവ് അലക്സിന്റെ ഒറ്റപ്പെട്ട ചില നിമിഷങ്ങൾ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 
ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍  മിയയും എത്തും. ജയില്‍ പശ്ചാത്തലമായുള്ള ചിത്രം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി ഇപ്പോഴും അങ്ങനെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്: പൌളി പറയുന്നു

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജനകീയമായിരുന്നു. അര്‍ഹിക്കുന്നവര്‍ക്ക് തന്നെ ലഭിച്ച ...

news

ബീച്ചില്‍ ബിക്കിനി അല്ലാതെ സാരി ഉടുക്കണോ? - ട്രോളര്‍മാരോട് രാധിക ആപ്തേ

ബീച്ചില്‍ ബിക്കിനി ധരിച്ചിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി രാധിക ...

news

മമ്മൂക്ക ചെയ്താൽ ആഹാ, പാവം ചിന്നു ചെയ്താൽ ഓഹോ! - ചിന്നുവിന് ട്രോൾമഴ

ക്വീനിലെ മെക്ക് റാണി ചിന്നുവിന് അഡാർ ട്രോളുമായി സോഷ്യല്‍ മീഡിയ. സിനിമയിലെ സംസാരത്തിനിടെ ...

news

ആര്യയുടെ പേരു പറയാതെ പൃഥ്വി, മോശമായെന്ന് സോഷ്യല്‍ മീഡിയ!

സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണ് പൃഥ്വിരാജ്. താരം തന്നെയാണ് തന്റെ ...

Widgets Magazine