#48yearsofMammoottysm: സിനിമയിൽ 48 വർഷം തികച്ച് മമ്മൂട്ടി; ആഘോഷമാക്കി ആരാധകർ

#48yearsofmammoottysm എന്ന ഹാഷ്ടാഗ് ക്യാംപെയിൻ ട്വിറ്ററിൽ ആരംഭിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (09:20 IST)
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് ഇന്ന് 48 വർഷമാവുകയാണ്. ഈ ദിവസം ആഘോഷമാക്കി മാറ്റുന്നതിന്റെ തയ്യാറെടുപ്പിലാണ് മമ്മൂട്ടി ആരാധകർ. #48yearsofmammoottysm എന്ന ഹാഷ്ടാഗ് ക്യാംപെയിൻ ട്വിറ്ററിൽ ആരംഭിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

ട്വിറ്ററിൽ ട്രൻഡിംഗ് ആണ് ഇപ്പോൾ ഈ ടാഗ്. മെഗാസ്റ്റാറിന്റെ അഭിനയജീവിതത്തിലെ ഈ നാഴികക്കല്ലിനെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ട്വിറ്റർ ലോകം ഏറ്റെടുത്ത് കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :