2017ൽ ഏറ്റവും അധികം ടിക്കറ്റ് വിറ്റ മലയാളം പടങ്ങൾ

വെള്ളി, 2 ഫെബ്രുവരി 2018 (14:31 IST)

2017ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ എറ്റവും അധികം ടിക്കറ്റ് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നു.  മൂവി ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോ പുറത്ത്‌വിട്ട പട്ടികയിൽ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ മലയാളം പതിപ്പാണ് ഒന്നാം സ്ഥാനത്ത്. 
  
രണ്ടാം സ്ഥാനത്ത് ദിലീപ് ചിത്രമായ രാമലീലയാണ്. വളരെ പ്രതിസന്ധി ഘട്ടത്തിലും സ്വന്തമാക്കിയ വിജയം എല്ലാവരും കണ്ടതാണ്. മൂന്നാം സ്ഥാനത്താണ് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഏറ്റവും അധികം ഇനീഷ്യല്‍ കളക്ഷന്‍ നേടിയെന്ന് അവകാശപ്പെടുന്ന വില്ലന്‍ ഒമ്പതാം സ്ഥാനത്തും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ പത്താം സ്ഥാനത്തുമാണ്.
 
പൃഥ്വിയുടെ എസ്ര, നിവിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പാർവതിയുടെ ടെക്ക് ഓഫ്, ഫഹദിന്റെ തൊണ്ടിമുതൽ, സൗബിന്റെ പറവ എന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പേരൻപ് ഒരു അവാർഡ് പടമല്ല, ബുദ്ധിജീവികളായി വന്നിരിക്കേണ്ട! - വൈറലായി വാക്കുകൾ

മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ ...

news

നല്ല റോളുണ്ടെന്ന് പറഞ്ഞായിരിക്കും വിളിക്കുക; പക്ഷേ അവരുടെ ആവശ്യം മറ്റൊന്നായിരിക്കും - യുവനടിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍ !

നീണ്ട ഇടവേളയ്ക്കു ശേഷമാണ് നടി സാധിക വീണ്ടും സിനിമയിലേയ്ക്കു തിരിച്ചെത്തിയത്. ബ്രേക്കിംഗ് ...

news

മഞ്ജു വാര്യരെ വീഴ്ത്താന്‍ മീരാ ജാസ്മിന്‍ കളത്തില്‍; മീരയുടെ മടങ്ങിവരവ് മോഹന്‍ലാലിന്‍റെ നായികയായി

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍താരം ഇപ്പോള്‍ മഞ്ജു വാര്യരാണ്. എന്നാല്‍ മഞ്ജുവിനോളം ...

news

‘ആദി’ മോഷ്ടിച്ചത് ? സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു !

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം കോപ്പിയടിയാണെന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി ...

Widgets Magazine