മധുരനാരങ്ങയിലെ രണ്ടാമത്തെ ഗാനം- ‘കണ്‍കണ്‍കളില്‍ ’

Last Modified ചൊവ്വ, 7 ജൂലൈ 2015 (11:42 IST)


ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കണ്‍കണ്‍കളില്‍ ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒന്നും മിണ്ടാതെ എന്ന ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരനാരങ്ങ. സൂപ്പര്‍ ഹിറ്റ് സുഗീത് ചിത്രം ഓര്‍ഡിനറിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ നിഷാദ് കോയയാണ് മധുരനാരങ്ങയുടെ തിരക്കഥ രചിച്ചിരിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :