തട്ടിൻപുറത്ത് അച്യുതൻ; ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (15:29 IST)

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു. ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'തട്ടിൻ പുറത്ത് അച്യുതൻ' ഇന്ന് ചിത്രീകരണം ആരംഭിക്കും.
 
ഹാസ്യത്തിന് പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എം സിന്ധുരാജാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയത് എം സിന്ധുരാജ് തന്നെയാണ്. നിർമ്മാണം ഷെബിൽ ബക്കറാണ്.
 
ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് റോബി വർഗീസ് രാജും എഡിറ്റ് രഞ്ജൻ എബ്രഹാമും ആണ്. മാംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ എന്നീ കുഞ്ചോക്കോ ബോബൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ, ടൊവിനോ മച്ചാൻ പൊളിയാണ്- കിടിലൻ ഈ തീവണ്ടി!

യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളിൽ എത്തി. നീണ്ട് നീണ്ട് ...

news

ചന്തുവിനെ തോൽ‌പ്പിക്കാൻ ആകില്ല മക്കളേ, പക്ഷേ മധുരരാജയിൽ എവിടെയാ ചന്തു?- വൈശാഖ് തന്നെ പറയുന്നു

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് മധുരരാജ. ...

news

പാതിരാത്രി പിറന്നാൾ ആശംസകളുമായി ആരാധകർ, കേക്ക് വേണോയെന്ന് മമ്മൂട്ടി- കേക്ക് വിതരണം ചെയ്ത് ദുൽഖർ!

മലയാളത്തിന്റെ മഹാനടൻ, അഭിനയ ചക്രവർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ ആണ്. ...

news

മനുഷ്യന്‍റെ തലതിരിഞ്ഞ ചിന്തകളെപ്പറ്റി സിനിമയുമായി സലിം പി. ചാക്കോ, “SKEWED _Think Beyond Normal” വരുന്നു!

സലിം പി. ചാക്കോ സംവിധാനം ചെയ്യുന്ന SKEWED _Think Beyond Normal ഷോർട്ട് ഫിലിമിന്റെ ...

Widgets Magazine