''എന്നെകൊണ്ട് റിമിയെ കെട്ടിക്കാൻ അപ്പച്ചന് പ്ലാൻ ഉണ്ടായിരുന്നു'- കുഞ്ചാക്കോ ബോബന്‍ പറയുന്നു

ചൊവ്വ, 14 നവം‌ബര്‍ 2017 (13:39 IST)

കാമ്പസ് റൊമാന്റിക് ഹീറോയായി തുടക്കമിട്ട് കേരളത്തിലെ പെണ്‍കുട്ടികളുടെ ഹരമായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ലോലിപോപ്പ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. 
 
ഗായികയും നടിയും അവതാരകയുമായ റിമി ടോമിയെ എന്നെക്കൊണ്ട് കെട്ടിക്കാന്‍ അപ്പച്ഛന് പ്ലാനുണ്ടായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.
 
കഥാപാത്രങ്ങളെഏഷ്യാനെറ്റ് കോമഡി അവാര്‍ഡിന്റെ വേദിയില്‍ വെച്ചാണ് ആരാധകരേയും പ്രേക്ഷകരേയും ഞെട്ടിച്ചു കൊണ്ട് ചാക്കോച്ചന്‍ ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുവരുടെയും താമശകള്‍ നിറഞ്ഞു നിന്ന സമയങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുക തന്നെ ചെയ്തു. 

എന്നാല്‍ 'താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്‍റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..?' എന്നുമാണ് റിമി പ്രതികരിച്ചത്.തമാശകളുമായി ഇരുവരും ചേര്‍ന്ന് വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് മടങ്ങിയത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഉദയ്കൃഷ്ണയുടെ വയനാടന്‍ തമ്പാന്‍ തുടങ്ങുന്നു, ഇനി പുതിയ മോഹന്‍ലാല്‍ ഭാവം!

ഉദയ്കൃഷ്ണ എഴുത്തിന്‍റെ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്‍റെ രചന ...

news

മധുവിന്റെ മാര്‍ത്താണ്ഡ വര്‍മ്മയെ തീരുമാനിച്ചു! സൂപ്പര്‍താരങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

മലയാളത്തില്‍ ചരിത്രത്തേയും ചരിത്ര നായകന്മാരേയും തിരശീലയില്‍ എത്തിച്ച നിരവധി സിനിമകള്‍ ...

news

അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു !

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അനില്‍ കപൂറും മാധുരി ദീക്ഷിതും. ആരാധകര്‍ക്ക് എന്നും ...

news

പോയതല്ലടീ പെണ്ണേ, വിളിച്ചതാണ്... - അച്ഛന്റെ മറുപടി വൈറലാകുന്നു

അനുപ് നാരായണന്‍ സംവിധാനം ചെയ്ത 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ...

Widgets Magazine