മേക്കപ്പിന് 3 മണിക്കൂർ! - കീർത്തി സുരേഷ് സംവിധായകർക്ക് തലവേദനയാകുന്നു

തിങ്കള്‍, 26 ഫെബ്രുവരി 2018 (11:08 IST)

അനുബന്ധ വാര്‍ത്തകള്‍

സിനിമാമേഖലയിൽ താരങ്ങളുടെ അഹങ്കാരം കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ സായി പല്ലവിക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പെരുമാറ്റം മോശമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. ഇപ്പോഴിതാ, കീർത്തി സുരേഷാണ് ലൊക്കേഷനിലെ പ്രശ്നക്കാരി. 
 
കീർത്തി സുരേഷിനെതിരെ തെലുങ്ക് സിനിമയിലെ സംവിധായകരും നിർമാതാക്കളുമാണ് രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിങ് സെറ്റില്‍ മേക്കപ്പിനായി നടി കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. തെലുങ്കിലെ ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന‌ത്.
 
എത്ര നേരത്തെ സെറ്റിലെത്തിയാലും മേയ്ക്കപ്പെല്ലാം കഴിഞ്ഞ് കാരവനില്‍ നിന്ന് കീര്‍ത്തി ഇറങ്ങുമ്പോള്‍ രാവിലെ 11മണികഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീര്‍ത്തി അത് മാറ്റാന്‍ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ശ്രീദേവിയുടെ മരണത്തിന് കാരണം സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയ?' - യഥാർത്ഥ സത്യം വെളിപ്പെടുത്തി എക്താ കപൂർ

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുറ്റെ മരണവാർത്ത ഞെട്ടലോടെയാണ് സിനിമാലോകം ...

news

ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത? ഫൊറെൻസിക് റിപ്പോർട്ടിനായുള്ള കാത്തിരുപ്പ് തുടരുന്നു

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതദേഹം ദുബായില്‍ ...

news

നൂറിന്റെ നിറവിൽ മാസ്റ്റർപീസ്!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. റോയൽ ...

news

ഭാവനയാണ് അതിനു കാരണം, അവൾ മാത്രം: സയനോര പറയുന്നു

നടി ഭാവനയുമായുള്ള സൗഹൃദം ഇത്ര ദൃഢമാകാൻ കാരണം ഭാവന തന്നെയാണെന്ന് ഗായികയും സംഗീത ...

Widgets Magazine