എന്നെ വിളിച്ചില്ല, അതുകൊണ്ട് ഞാൻ പോയില്ല: ഭാവന

ബുധന്‍, 30 നവം‌ബര്‍ 2016 (14:38 IST)

Widgets Magazine

ദിലീപ് - കാവ്യ വിവാഹത്തിൽ നടി എത്താത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില വാർത്തകൾ വന്നിരുന്നു. എന്നാൽ, അതിനെയെല്ലാം എതിർത്തുകൊണ്ട് ഭാവന നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിന്റേയും കാവ്യയുടെയും വിവാഹത്തിന് തന്നെ ക്ഷണിച്ചില്ല, അതുകൊണ്ട് പോയില്ല എന്നാണ് ഭാവനയ്ക്ക് പറയാനുള്ളത്. 
 
അവരുടെ വിവാഹത്തിന് ആരെയെല്ലാം ക്ഷണിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അടുപ്പമുള്ളവരെ അവർ വിവാഹത്തിന് ക്ഷണിച്ചു. ദിലീപിന്റേയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ വിളിച്ചില്ല, അതുകൊണ്ട് ഞാൻ പോയില്ല. എന്നെ വിളിക്കാത്തതിൽ എനിക്ക് ഒരു പരിഭവവുമില്ല. എന്ന് ഭാവന മനോരമ ഓൺലൈനോട് പ്രതികരിച്ചു.
 
പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും ഭാവന പറഞ്ഞു. ദിലീപ്- മഞ്ജു ബന്ധം വഷളായതിൽ ഭാവനയ്ക്ക് പങ്കുണ്ടെന്നും മഞ്ജുവുമായി ഭാവന സൗഹൃദം സൂക്ഷിക്കുന്നതിനാലാണ് വിവാഹത്തിനെ ക്ഷണിക്കാതിരുന്നെതെന്നും തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

ആദ്യം പീഡിപ്പിച്ചത് കാമുകൻ, രണ്ടാം തവണ ബാർ ഉടമ; ഈ നടി പറയുന്നത് കേട്ടാൽ ഞെട്ടും!

രണ്ട് തവണ ക്രൂരമായി താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ നടി ഇവാൻ റെയ്ച്ചൽ വുഡ് ...

news

''നീ ആ സിനിമ തിന്നു കളഞ്ഞല്ലോടാ...'' - മമ്മൂട്ടി കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ആ താരം ആരെന്നറിയുമോ?

കട്ടപ്പനയിലെ ഋത്വിക് റോഷനിൽ മികച്ച പ്രകടനമായിരുന്നു ധർമജൻ കാഴ്ചവെച്ചത്. ചിരിപ്പിച്ച് ...

news

“പുലിമുരുകനെ പേടിച്ചിട്ടില്ല, പിന്നെയാ...” - മമ്മൂട്ടിയുടെ പിന്‍‌മാറ്റത്തില്‍ ആരാധകര്‍ക്ക് ആശങ്കയില്ല!

ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘ദി ഗ്രേറ്റ്ഫാദര്‍’ റിലീസ് ...

news

ദുല്‍ക്കറാണ് ഇത്തവണ കളത്തില്‍, മോഹന്‍ലാലിനെ പിടിച്ചുനിര്‍ത്താന്‍ !

ഈ ക്രിസ്മസിന് മോഹന്‍ലാലിന്‍റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ റിലീസാകും. ...

Widgets Magazine