'അവൻ അയച്ച മെസ്സേജിൽ എന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വരെ വിശദീകരിച്ചിരുന്നു' - തുറന്നു പറഞ്ഞ് പാർവതി

ബുധന്‍, 7 ഫെബ്രുവരി 2018 (11:07 IST)

മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് തന്റെ നിലപാടിൽ താൻ ഉറഛ്ൿ നിൽക്കുകയാണെന്ന് പാർവതി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദത്തിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങൽ താരം തുറന്നു പറഞ്ഞിരിക്കുന്നത്. 
 
കസബ വിവാദത്തിന് ശേഷം ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അതിഭീകരമായ മെസ്സേജുകളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പാർവതി പറയുന്നു. ഒരു 20കാരൻ അയച്ച മെസ്സേജിൽ എന്നെ എങ്ങനെ റേപ്പ് ചെയ്യാം എന്നുവരെ വ്യക്തമാക്കിയിരുന്നുവെന്ന് നടി പറയുന്നു. 
 
'20 വയസ്സുള്ള അവൻ എനിക്ക് അയച്ച മെസ്സെജുകൾ ഭീകരമായിരുന്നു. എന്നെ എങ്ങനെയെല്ലാം പീഡി‌പ്പിക്കുമെന്ന് വരെ അവൻ പറഞ്ഞു, അതിനായി എന്റെ സൈസ് പോലും ചോദിക്കാൻ അവൻ മടിച്ചില്ല. അവനെപ്പോലുള്ള ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന തോന്നൽ അവർക്കില്ല' - പാർവതി പ‌റയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തൊണ്ണൂറ്റിയാറുകാരനായി ദിലീപ്, കമ്മാരൻ ഞെട്ടിക്കും!

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തി‌ൽ പല ...

news

‘ആദി’ കടല്‍‌കടന്ന് യൂറോപ്പിലേക്ക്; ആദ്യ പ്രദര്‍ശനം അടുത്തയാഴ്‌ച - മോഹന്‍‌ലാല്‍ നേരിട്ടിറങ്ങിയേക്കും

പ്രണവ് മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ‘ആദി’ യൂറോപ്യൻ രാജ്യങ്ങളിലേക്ക്. ഈ മാസം 16ന് ...

news

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു!

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു അഭിനയിക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ...

news

പ്രണവിന്‍റെ ആദി 25 കോടിയിലേക്ക്, ആന്‍റണിക്ക് കോടികളുടെ ലാഭം

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ഗണത്തിലേക്ക്. ...

Widgets Magazine