ഒരു വേനല്‍ കാറ്റായ്; കനലിലെ ഗാനം കാണാം...

Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (18:39 IST)



ശിക്കാർ എന്ന ആക്ഷൻ ത്രില്ലറിന് ശേഷം സംവിധായകൻ എം. പത്മകുമാറും മോഹൻലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കനലിന്റെ ഗാനം പുറത്തിറങ്ങി. ഒരു വേനല്‍ കാറ്റായി എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്തനടന്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :