കമല്‍ ഹാസ്സന്‍ ആശുപത്രിയില്‍

ചെന്നൈ| Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:37 IST)
സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസനെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് കമലിനെ
പ്രവേശിപ്പിച്ചിരിക്കുന്നത്.

കമല്‍ ഹസ്സന്റെ നില ഗുരുതരമല്ലെന്നാണ്
അടുത്ത വൃത്തങ്ങള്‍
പറയുന്നത്.പ്രഥമശുശ്രൂഷകള്‍ക്കുശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസം മുന്‍പാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപ നാശത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് കമല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :