ദുൽഖർ ചിത്രത്തിലെ 'നീലാകാശം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ കാണാം

വെള്ളി, 30 ഡിസം‌ബര്‍ 2016 (16:04 IST)

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് നായകനാകുന്ന 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിലെ 'നീലാകാശം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖറും ഐശ്വര്യയുമാണ് ടീസറിൽ തിളങ്ങി നിൽക്കുന്നത്. റഫീക്ക് അഹമ്മദ് വരികളെഴുതി വിദ്യാസാഗറാണ് ഈണമിട്ടത്.
 
സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്ന മെലഡി രൂപത്തിലുള്ള ഗാനമാണിതെന്ന് വ്യക്തം. നജീം അര്‍ഷാദും സുജാത മോഹനും ചേര്‍ന്നു പാടിയ ‘നീലാകാശം…’ എന്ന ഗാനം ഇതിനകം തന്നെ ആയിരക്കണക്കിനാളുകളുടെ ഹൃദയം കവര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ക്രിസ്മസിൽ ഉദയം കൊണ്ട മോഹൻലാൽ, അന്ന് മഞ്ജു വാര്യരും ജനിച്ചു!

1980ലെ ക്രിസ്മസ് ദിനത്തിൽ ആ പെൺകുട്ടി ജനിച്ചു. അന്ന് മറ്റൊരു പ്രത്യേകതയുണ്ടായി. ...

news

എന്തുചെയ്യണമെന്ന് മമ്മൂട്ടിക്കറിയാം, 50 കോടി ക്ലബ് ഉറപ്പിച്ചു!

നാദിര്‍ഷ അടുത്തിടെ അത് നിഷേധിച്ചതാണ്. തന്‍റെ അടുത്ത സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു ...

news

മമ്മൂട്ടി ചെയ്ത സിനിമകൾ മറ്റാർക്കും ചെയ്യാൻ കഴിയില്ല! - സംവിധായകന് പറയാനുള്ളത്...

സംഭവകഥകളിൽനിന്ന് ഊർജം ഉൾക്കൊണ്ട് തിരക്കഥയെഴുതുന്ന മലയാളത്തിലെ അപൂർവം തിരക്കഥാകൃത്തുകളിൽ ...

news

വിവാഹക്കാര്യം രഹസ്യമാക്കി വക്കേണ്ട ആവശ്യമില്ല; അനുഷ്കാ ശർമയുമായുള്ള വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് വിരാട് കോഹ്‍ലി

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഞായറാഴ്ച നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത ...