ടോപ്പ്‌ലെസായി ഇഷ തൽവാർ, വൈറലായി ഫോട്ടോ

ടോപ്പ്‌ലെസായി ഇഷ തൽവാർ, വൈറലായി ഫോട്ടോ

Rijisha M.| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (07:49 IST)
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയ്യങ്കരിയായി മാറിയ നടിയാണ് ഇഷാ തൽവാർ. സോഷ്യൽ മീഡിയയിൽ സജീവമായ ഇഷയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിമർശനവുമായി ഒരുകൂട്ടം ആളുകളും ഉണ്ട്.

ടോപ്പ്‌ലെസ് ആയി നിൽക്കുന്ന ഇഷയുടെ ഫോട്ടോയാണ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. ഗ്ലാമർ വേഷങ്ങൾ ചെയ്യാറുണ്ടെങ്കിലും ഇഷയുടെ ടോപ്പ്‌ലെസ് ഫോട്ടോ അംഗീകരിക്കാൻ ആളുകൾക്ക് കഴിയുന്നില്ല.

ഡിസംബര്‍ 4ന് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ടെസ്റ്റ് ഷോട്ട് എന്ന തലക്കെട്ടോടെ ഇഷ ടോപ്പ്ലെസായി തിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റ് ചെയ്തത്.

കേട്ടാൽ അറക്കുന്ന തെറികൾ ഉൾപ്പെടെ താരത്തിന്റെ ഫോട്ടോയ്‌ക്ക് ചുവടെ വന്നിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :