ഇതെന്തൊരു വൃത്തികെട്ട ടീസർ ആണ്: വിമർശനവുമായി ആരാധകർ

ശനി, 10 ഫെബ്രുവരി 2018 (11:56 IST)

സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്യുന്ന 'ഇരുട്ടു അറൈയിൽ മുരട്ടു കുത്തു' എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗൗതം കാർത്തിക് നായകനാകുന്ന ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. 
 
ചിത്രം അഡൽറ്റ് കോമഡി വിഭാഗത്തിൽപ്പെടുന്നു. ഹരഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷും ഗൗതം കാർത്തിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് സിനിമയിൽ ഇതുപോലൊരു വൃത്തികെട്ട ടീസർ ഇറങ്ങിയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ടീസറിന് താഴെ നിരവധിപേർ വിമർശനവുമായി ഇതിനോടകം എത്തിക്കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സുന്ദരിയായി ദിവ്യാ ഉണ്ണി - വീഡിയോ

നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗോള്‍ഡന്‍ ...

news

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു!

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് 2018 പ്രഖാപിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളെ ...

news

ജൂനിയർ ആർട്ടിസ്റ്റിനെ നായികയാക്കിയ‌പ്പോൾ ഒമറിന് തെറ്റിയില്ല, വൈറലാകുന്ന പാട്ട്

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. ...

news

ഫഹദ് പുറത്ത്, തൊട്ടടുത്ത ദിവസം മണിരത്നം ചിത്രം പ്രഖ്യാപിച്ചു - ചെക്ക ചിവന്ത വാനം !

മണിരത്നം ചിത്രങ്ങള്‍ എക്കാലത്തും ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ആഘോഷിക്കാന്‍ വക ...

Widgets Magazine