Widgets Magazine
Widgets Magazine

അനുവാദം കൂടാതെ ഗാനം ആലപിച്ചു; എസ്പിബിക്കും ചിത്രയ്ക്കും എതിരെ ഇളയരാജ നിയമനടപടിയ്ക്ക്

ഞായര്‍, 19 മാര്‍ച്ച് 2017 (14:10 IST)

Widgets Magazine
malayalam film, malayalam cinema, malayalam movie, singer, ilayaraja, ks chithra, notice, മലയാളം, സിനിമ, ഗായിക, ഇളയരാജ

താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്റെ അനുമതി കൂടാതെ പരിപാടിയില്‍ ആലപിച്ചതിന് ഗായകര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്ത്. തന്റെ അനുവാദം കൂടാതെ വിവിധ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെയാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 
 
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എസ് പി ബാലസുബ്രഹമണ്യം ഈ സംഭവം വെളിപ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശം ലംഘിച്ച കുറ്റത്തിന് തങ്ങള്‍ ഇരുവരും വലിയ തുക പിഴയായി ഒടുക്കേണ്ടിവരുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നതെന്നും എസ്പിബി അറിയിച്ചു. പകര്‍പ്പവകാശത്തെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്പിബി കുറിച്ചിട്ടുണ്ട്. 
 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ധനുഷ് നിര്‍മ്മിക്കുന്ന മലയാള ചിത്രത്തില്‍ ടൊവിനോ നായകന്‍

വിസാരണൈ, കാക്ക മുട്ടയ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം വേല ഇല്ലാ പട്ടധാരി, നാനും റൗഡി താന്‍, ...

news

നിങ്ങളെപ്പോലെ ഒരാളാണ് ഞാന്‍, വേദനിച്ചപ്പോള്‍ ഒരു പച്ചമനുഷ്യനായി പ്രതികരിച്ചു, അത് ജാടയോ അഹങ്കാരമോ അല്ല: ക്ഷമാപണവുമായി ടൊവിനോ

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ആരാധകനെ തെറിവിളിച്ച ടൊവിനോ ...

news

‘ടേക്ക് ഓഫില്‍’ ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കൊപ്പം പച്ചയായ ജീവിത പ്രശ്‌നങ്ങളുമുണ്ട്; പുതിയ ട്രെയിലർ ഗംഭീരം

വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ പറയുന്ന ടേക്ക് ...

news

കേരളത്തില്‍ നിന്ന് ആരാധകന്‍ സൂര്യയുടെ കൈയില്‍ കൊടുത്തുവിട്ട സമ്മാനം വിജയ്ക്ക് കിട്ടി!

സിങ്കം 3യുടെ പ്രൊമോഷനായി കേരളത്തില്‍ വന്ന സൂര്യയ്ക്ക് ഭിന്നശേഷിക്കാരനായ ഒരു ആരാധകന്‍ ഒരു ...

Widgets Magazine