ഷങ്കര്‍ - വിക്രം ടീമിന്റെ ‘ഐ‘ ടീസര്‍ ഇവിടെ കാണാം..

ചെന്നൈ| Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (16:34 IST)



ഇന്ത്യന്‍ സിനിമാ ലോകം ആ‍കാംഷയോടെ കാത്തിരിക്കുന്ന ശങ്കര്‍ ചിത്രം യുടെ ടീസര്‍ പുറത്തിറങ്ങി. എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ വിക്രമിന്റെ നിരവധി മേക്കപ് രൂപാന്തരങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ടീസര്‍ വ്യക്തമാക്കുന്നു.

ഇത് കൂടാതെ ഇന്ത്യന്‍ സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത വിഷ്വല്‍ ഇഫക്ട്സും സിനിമയിലുണ്ടാകും.ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്മാനാണ്. ആസ്കാര്‍ രവിചന്ദ്രനാണ് സിനിമ നിര്‍മ്മിക്കുന്നത്. ആമി ജാക്സണാണ് സിനിമയിലെ നായിക. മലയാള താരം സുരേഷ് ഗോപിയാണ് സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :