ഇതുവരെ നഗ്നയായി അഭിനയിച്ചിട്ടില്ല, കിടപ്പറ രംഗങ്ങള്‍ ചെയ്തത് അമ്മാവന്റെ മക്കളോടൊപ്പം; ഷക്കീല പറയുന്നു

തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (15:37 IST)

shakeela, malayalam film, malayalam cinema, malayalam movie, ഷക്കീല, മലയാളം, സിനിമ

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു നടീ ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെയാണ് ഷക്കീലയുടെ മാര്‍ക്കറ്റും ഇടിഞ്ഞത്. എങ്കിലും ഇപ്പോഴും ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് രോമാഞ്ചം ഉണ്ടാവാറുണ്ട്. എന്നാല്‍ അത്തരത്തില്‍ രോമാഞ്ചമുണ്ടാക്കുന്നതിനായി താന്‍ ഇതുവരെയും നഗ്നയായിട്ട് അഭിനയിച്ചിട്ടില്ലെന്നും അഭിനയം തന്റെ തൊഴിലാണെന്നുമാണ് പറയുന്നത്.  
 
ഞാന്‍ ബി ഗ്രേഡ് ചെയ്ത സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും തന്നെ ബ്ലൂ ഫിലിം ആയിരുന്നില്ല. അത്തരം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെന്നും ഷക്കീല പറഞ്ഞു. എന്നാല്‍ ബി ഗ്രേഡ് സിനിമകളില്‍ അഭിനയിച്ചത് ഭാവിയില്‍ പ്രശ്‌നമാകും എന്ന് ഒരിക്കലും കരുതിയില്ല. തന്റെ കൂടെ അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണെന്നും അവര്‍ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു. 
 
പൂര്‍ണ നഗ്നയായി ഇതുവരെയും ഞാന്‍ അഭിനയിച്ചിട്ടില്ല. അങ്ങിനെ അഭിനയിക്കാന്‍ എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. നിര്‍ബന്ധിച്ചാലും ഞാന്‍ അങ്ങിനെ അഭിനയിക്കില്ലെന്നും ഷക്കീല പറഞ്ഞു. താനൊരു മുസ്ലീം ആണെന്നും മത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കാറുണ്ടെന്നും സിനിമാഭിനയത്തിന് വേണ്ടി മാത്രമാണ് പൊട്ട് തൊടുന്നതെന്നും ഷക്കീല വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റ ഉടന്‍ മഞ്ജു വാര്യര്‍തടഞ്ഞു, അവസാനം മോഹന്‍ലാലിന് ഇടപെടേണ്ടി വന്നു !

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്. ബി ...

news

കൊറിയറുകാരന്‍ വിളിച്ചു, തോര്‍ത്ത് മാത്രം ചുറ്റി നടി റോഡില്‍‍‍; ഉടുത്ത തോര്‍ത്ത് ഊരിപ്പോയി ! - വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ക്യാമറയ്ക്ക് മുന്നില്‍ എന്തുതന്നെ ചെയ്യാനും ഒരു മടിയില്ലാത്ത താരങ്ങളാണ് ഹോളിവുഡിലും ...

news

‘ആലോചിക്കാതെ പെട്ടന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’ - ലാല്‍ ജോസിനെതിരെ ആഷിഖ് അബു

ദിലീപിന്റെ രാമലീലയേയും ദിലീപിനേയും സപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ...

news

വിദ്യാ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് തരിപ്പണമായി!

ബോളിവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ തകര്‍ന്നു. നടിക്ക് ...