'എന്റെ ലക്ഷ്യം ഹോളിവുഡ് ആണ്’ - തുറന്ന് പറഞ്ഞ് ടൊവിനോ

ചൊവ്വ, 13 മാര്‍ച്ച് 2018 (11:01 IST)

തന്റെ ലക്ഷ്യം ഹോളിവുഡ് ആണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. ലക്ഷ്യത്തിലെത്താന്‍ എന്നും ശ്രമിച്ചു‌കൊണ്ടേയിരിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷേ എല്ലായ്‌പ്പോഴും മലയാളം ഇന്‍ഡ്‌സ്ട്രിയില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു.
 
‘അന്യഭാഷകളില്ലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്ന വയ്ക്കണം‘  എന്ന് താരം ചോദിക്കുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ടൊവിനോ തന്റെ ലക്ഷ്യമെന്താണെന്ന് തു‌റന്നു പറഞ്ഞിരിക്കുന്നത്. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ടോവിനോ ചിത്രം മായാനദി ഏറെ ജനപ്രീതി നേടിയിരുന്നു. 
 
ധനുഷിന്റെ അടുത്ത ചിത്രമായ മാരി 2 വിലും ടോവിനോ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി തുടങ്ങി മലയാള ചിത്രങ്ങളിലും താരം വേഷമിടുന്നുണ്ട്. അതോടൊപ്പം, ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം അഭിയുടെ കഥ അനുവിന്റേയും ഈ അടുത്ത് തന്നെ റിലീസ് ആകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ബോളിവുഡില്‍ താരമായി ദുല്‍ഖര്‍, താരത്തിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു!

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ...

news

പ്രിയയ്ക്ക് ഫോണൊക്കെ ഉണ്ട്, പക്ഷേ സിം ഇല്ല!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ ലോകം മുഴുവന്‍ താരമായ നടിയാണ് പ്രിയ ...

news

എല്ലാ റെക്കോര്‍ഡുകളും പൃഥ്വിരാജ് തച്ചുടയ്ക്കും, അതിന്‍റെ പണി തുടങ്ങി!

പെട്ടെന്ന് തോല്‍‌വി സമ്മതിക്കുന്നവനല്ല പൃഥ്വിരാജ്. ആരും ഒന്ന് പതറുന്ന സന്ദര്‍ഭങ്ങളില്‍ ...

news

സൂപ്പര്‍താരങ്ങള്‍ തമ്മില്‍ മാത്രമല്ല മത്സരം, ഇവരും അതേ പാതയില്‍ തന്നെയാണ്!

തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയാണ്. പക്ഷേ നയന്‍‌താരയ്ക്ക് എന്നും ...

Widgets Magazine