ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ല, അവാർഡുകളെ സുന്ദരമാക്കിയത് അദ്ദേഹമാണ്: ഗീതു മോഹൻദാസ്

ശനി, 8 ഏപ്രില്‍ 2017 (12:59 IST)

ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്ന് ദേശീയ പുരസ്‌കാരം നേടിയ സംവിധായിക ഗീതു മോഹന്‍ദാസ്. അവാര്‍ഡുകളെ വിനായകനാണ് സുന്ദരമാക്കിയതെന്നും ഗീതു പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയാണ് ഗീതു പ്രതികരിച്ചത്. 
 
വിനായകന് പ്രത്യേക ജൂറി പരാമര്‍ശം ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പെട്ടെന്നാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായത്. മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്‍ ഉണ്ടായിരുന്നു. മറാഠി നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരം. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ വിനായകൻ പിന്നിലാവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സുരഭിയ്ക്കു മുന്നിൽ ലോക സുന്ദരി മുട്ടുകുത്തി!

64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകിയതിൽ മലയാളികൾ ഏറ്റവും സന്തോഷിക്കുന്നത് മികച്ച ...

news

വിശ്വരൂപം കൊണ്ട താരചക്രവർത്തിയുടെ പട്ടാഭിഷേകം; ആരവങ്ങൾ അവസാനിക്കുന്നില്ല!

മലയാള സിനിമയിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന ഗ്രേറ്റ്ഫാദറിനെ തളർത്താൻ മോഹൻലാൽ ...

news

വിനായകനിൽ നിന്നും മോഹൻലാലിലേക്ക്!

ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ വര്‍ണിക്കുക എന്ന ...

news

ബിയോണ്ട് ബോർഡേഴ്സിൽ തകർത്തത് മമ്മൂട്ടി! നരേഷൻ കിടിലൻ, അപാരം!

പുലിമുരുകന് ശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്തെങ്കിലും ...