ഗൗതമിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറാൻ പ്രയാഗ മാർട്ടിൻ!

ചൊവ്വ, 3 ജനുവരി 2017 (14:32 IST)

Widgets Magazine

മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവിനൊരുങ്ങുകയാണ് ഗൗതമി. മോഹൻലാലിനൊപ്പം വിസ്മയം എന്ന തെലുങ്ക് ചിത്രത്തിലാണ് ഗൗതമി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 2003ലായിരുന്നു ഗൗതമിയുടെ അവസാന മലയാള ചിത്രം റിലീസ് ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഗൗതമി വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
 
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയുടെയും മകന്റേയും സന്തോഷകരമായ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിതത്ത്ലേക്ക് പ്രയാഗ മാർട്ടിന്റെ കുടുംബം കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിലെന്നാണ് റിപ്പോർട്ടുകൾ. ഫാത്തിമ ബീവി എന്നാണ് ഗൗതമിയുടെ കഥാപാത്രത്തിന്റെ പേര്. 
 
ശ്വേത മേനോൻ, രൺജി പണിക്കർ, ലിയോണ ഷേണായി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കും. രമേഷ് നാരായണൻ ആണ് ഗാനങ്ങ‌ൾ ഒരുക്കുന്നത്. കമൽ ഹാസനുമായുള്ള വേർപിരിയലിനു ശേഷം ഗൗതമി സിനിമയിൽ സജീവമാകുകയാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നിവിനെ സൂപ്പർ സ്റ്റാർ ആക്കിയത് വിനീത് ശ്രീനിവാസനല്ല? അത് മറ്റൊരു താരമാണ്!

നിവിൻ പോളിയെ സൂപ്പർ സ്റ്റാർ ആക്കിയത് ആരാണെന്ന് ചോദിച്ചാൽ സംശയിക്കാതെ എല്ലാവരും ഉത്തരം ...

news

നോട്ട് പിൻ‌വലിക്കൽ ക്ഷമിച്ചില്ലേ? പുത്തൻ സിനിമകൾക്കായി കുറച്ചുകൂടി ക്ഷമിക്കുക: സുരേഷ് കുമാർ

സിനിമ മേഖല‌യിലെ സമരം രൂക്ഷമായതോടെ ആരോപണങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. അതിൽ ഏറ്റവും ...

news

തിയറ്ററുകൾ അടച്ചിടാൻ ആലോചനയില്ല, മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദേശങ്ങൾ ചര്‍ച്ചചെയ്യും: ലിബര്‍ട്ടി ബഷീര്‍

സിനിമകളുടെ തീയറ്റർ വിഹിതം 50:50 എന്ന അനുപാതത്തിലാക്കണമെന്നായിരുന്നു എ ക്ലാസ് ...

news

മമ്മൂട്ടിയുടെ കണ്ണൊന്ന് നിറഞ്ഞാൽ കളി മാറും!

അത് സിനിമാക്കാർക്കിടയിൽ പരക്കെയുള്ള ഒരു വിശ്വാസമാണ്. മമ്മൂട്ടിയുടെ സെൻറിമെൻറ്സ് സീനുകൾ ...

Widgets Magazine