ആറാം തമ്പുരാന്റെ ഉണ്ണിമായ ആയി അനുശ്രീ! - വീഡിയോ വൈറൽ

ബുധന്‍, 31 ജനുവരി 2018 (14:28 IST)

മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഉണ്ണിമായ. ഷാജി കൈലാസിന്റെ ആറാം തമ്പുരാനിലെ എന്ന കഥാപാത്രത്തെ മഞ്ജു അനശ്വരമാക്കിയിരുന്നു. ചിത്രത്തിലെ ഒരു രംഗം നറ്റി അനുശ്രീ ചെയ്താൽ എങ്ങനെയിരിക്കും? 
 
ഉണ്ണിമായയും ജഗന്നാഥനും ആദ്യമായി കണ്ടുമുട്ടുന്ന ആ രംഗമാണ് അനുശ്രീ അനുകരിച്ചിരിക്കുന്നത്. രമേഴ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് രസകരമായ ഈ വീഡിയോ പകർത്തിയി‌രിക്കുന്നത്.
 
കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ദോശ ചുടുന്ന അനുശ്രീയുടെ വീഡിയോയും ഫോട്ടോസും വൈറലായിരുന്നു. അനുശ്രീ തന്നെയായിരുന്നു ആ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ

പ്രണവ് മോഹൻലാലിന്റെ അഭിനയത്തേയും അദ്ദേഹത്തിന്റെ ആദ്യ നായക ചിത്രം ആദിയേയും അഭിനന്ദിച്ച് ...

news

മഞ്ജുവുണ്ട്, നയൻസുമുണ്ട്! - വ്യക്തമാക്കി സംവിധായകൻ

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

news

പ്രഭാസുമായുള്ള വിവാഹം എന്ന് ? ഒടുവില്‍ അനുഷ്ക മനസു തുറക്കുന്നു !

ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലോകത്താകമാനമുള്ള സിനിമാപ്രേമികളുടെ ഹൃദയം ...

news

ആരെയൊക്കെ വിളിച്ചാലും എന്റെ വിവാഹത്തിന് ആ നടിയെ മാത്രം വിളിക്കില്ല: ദീപിക പദുക്കോൺ

വളർന്ന് വരാൻ ആഗ്രഹിക്കുന്ന ഓരോ സിനിമാമോഹികൾക്കും ദീപിക പദുക്കോൺ ഒരു ഇൻസ്പിരേഷൻ തന്നെയാണ്. ...

Widgets Magazine