ഇയ്യോബിന്റെ പുസ്തകത്തിലെ ആദ്യ ഗാനം രാവേ....

കൊച്ചി| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (16:51 IST)


അമല്‍ നീരദിന്റെ പുതിയ ചിത്രം ഇയ്യോബിന്റെ പുസ്തകത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ചിത്രത്തില രാവേ… എന്നു തുടങ്ങുന്ന ഗാനമാണ് യു ട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നേഹ എസ് നായരും ഹരിചരണുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേഹാ നായരും ഗ്യാരി പേരേരയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. റഫീക്ക് റഹ്മാന്റെതാണ് വരികള്‍.

ചിത്രത്തില്‍ ഫഹദ് ഫാസില്‍
ലാല്‍, ഇഷ ഷര്‍വ്വാണി, പത്മപ്രിയ, ജയസൂര്യ, ലെന, ടി ജി രവി, റീനു മാത്യൂസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ഫഹദ് ഫാസിലും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :