ഇതൊക്കെയെന്ത്? ആരേയും കൂസാതെ മമ്മൂട്ടി!

ഫേസ്ബുക്കിലെ കുത്തിപ്പൊക്കലുകളൊന്നും മമ്മൂട്ടിക്കൊരു വിഷയമേ അല്ല

അപർണ| Last Modified ബുധന്‍, 6 ജൂണ്‍ 2018 (13:10 IST)
ഫേസ്ബുക്കിൽ കുത്തിപൊക്കൽ തക്രതിയായി നടക്കുകയാണ്. പഴയ ഫോട്ടോകൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് താരങ്ങൾക്ക് മാത്രമല്ല അവരെ ആരാധിച്ച് പോരുന്ന ഫാൻസുകാർക്കും പാരയായി മാറിയിരിക്കുകയാണ്. താരങ്ങൾ നെട്ടോട്ടം ഓടുമ്പോൾ ആരാധകരിൽ ചിരിയുണർത്തി ആരെയും കൂസാതെയുള്ള മമ്മൂട്ടിയുടെ ഭാവമാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ ഈ ഭാവം എന്താണെന്ന് ട്രോളർമാർ പറഞ്ഞുവെയ്ക്കുകയാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :