‘അനുമോളോട് അസൂയ തോന്നുന്നു, എനിക്കും ഇങ്ങനെ ഒരു ആഗ്രഹമുണ്ട്’; ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി, വെള്ളി, 7 ഡിസം‌ബര്‍ 2018 (09:36 IST)

 anuyathra , dulquer salmaan , cinema , അനു , ദുല്‍ഖര്‍ സല്‍മാന്‍ , യാത്രാ വീഡിയോ , അനുമോള്‍

നടി അനുവിന്റെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്ന് ദുല്‍ഖര്‍ സല്‍മാന്‍.
അനുമോളിന്‍റെ യൂട്യൂബിലെ ട്രാവല്‍ വീഡിയോ ചാനല്‍ പ്രകാശനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താന്‍. ഇത്തരമൊരു ചാനല്‍ ആരംഭിക്കുക എന്നത് എന്റെയും വലിയ ആഗ്രഹമാണ്. കൂടുതല്‍ യാത്ര ചെയ്യാന്‍ അതും ഒരു കാരണമാകുമല്ലോ എന്നും ദുല്‍ഖര്‍ പറഞ്ഞു.

അനുമോള്‍ സംസാരിക്കുമ്പോഴും തന്റെ നാടിനെക്കുറിച്ചും യാത്രകളെ കുറിച്ചും പറയാറുണ്ട്. ഈ വീഡിയോസ് എല്ലാം അതുപോലെ തന്നെയുണ്ടെന്നും അനുമോള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മത്സരത്തില്‍ ധനുഷ് ഒന്നാമന്‍, മോഹന്‍‌ലല്‍ രണ്ടാമത്; ഏറ്റെടുത്ത് മോളിവുഡും കോളിവുഡും

യൂട്യൂബില്‍ തരംഗമായി ധനുഷ് ചിത്രം മാരിയും ഒടിയനിലെ മോഹന്‍ലാലിന്റെ ഗാനവും. ട്രെന്‍ഡിംഗില്‍ ...

news

പ്രിയങ്കയ്ക്ക് ചൂട് പോര, ദീപിക ഏഷ്യയിലെ ഹോട്ട് താരം !

ഏഷയിലേ ഈ വർഷത്തെ സെക്സിയസ്റ്റ് താരമായി ബോളിവുഡ് സുന്ദരി ദീപിക പദുകോൻ, പ്രിയങ്കാ ചോപ്രയെ ...

news

മോഹൻ‌ലാൽ ഭീമനായി എത്തിയേക്കും, പക്ഷേ രണ്ടാമൂഴത്തിലൂടെയല്ല !

മോഹൻ‌ലാലിന്റെ ഭീമൻ കഥാപത്രത്തെ കാണാൻ ആരാധകർ ഏറെ കാത്തിരുന്നതാണ്. എന്നാൽ പ്രതിക്ഷകൾ എല്ലാം ...

news

മിഖായേലില്‍ മമ്മൂട്ടി? നിവിന്‍ പോളിക്ക് ഇത് മറ്റൊരു ‘കൊച്ചുണ്ണി’യാകും!

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ‘മിഖായേല്‍’ ചിത്രീകരണം പൂര്‍ത്തിയായി. 84 ...

Widgets Magazine