മഞ്ജുവുണ്ട്, നയൻസുമുണ്ട്! - വ്യക്തമാക്കി സംവിധായകൻ

ബുധന്‍, 31 ജനുവരി 2018 (11:44 IST)

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര നായികയാകുമെന്ന് റിപ്പോർട്ടുണ്ട്. മഞ്ജു വാര്യരെ നായിക സ്ഥാനത്ത് നിന്നും മാറ്റിയാണ് പകരം നയൻസിനെ ക്ഷണിച്ചതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, മഞ്ജുവിന് പകരമല്ല നയൻസ് എന്ന് സംവിധായകൻ തന്നെ പറയുന്നു. 
 
മഞ്ജു വാര്യർക്ക് പകരക്കാരിയായിട്ടല്ല നയൻതാരയെ കൊണ്ടു വന്നതെന്നാണ് അറിവഴകന് പറയുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലേക്കാണ് നയൻസിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ഫാമിലി ത്രില്ലറും നയന്താരയുടേത് സൈക്കോളജിക്കല് ത്രില്ലറുമാണെന്ന് അറിവഴകന് ട്വീറ്റ് ചെയ്തു.
 
മഞ്ജുവാര്യരുടെ ആദ്യ തമിഴ് ചിത്രമാകും ഇത്. ഈറം, വള്ളിനം, ആറാത് സിനം, കുട്രം 23 എന്നീ സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് അറിവഴകന്‍. ആറാത് സിനം മലയാളത്തിലെ മെമ്മറീസിന്‍റെ റീമേക്ക് ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രഭാസുമായുള്ള വിവാഹം എന്ന് ? ഒടുവില്‍ അനുഷ്ക മനസു തുറക്കുന്നു !

ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലോകത്താകമാനമുള്ള സിനിമാപ്രേമികളുടെ ഹൃദയം ...

news

ആരെയൊക്കെ വിളിച്ചാലും എന്റെ വിവാഹത്തിന് ആ നടിയെ മാത്രം വിളിക്കില്ല: ദീപിക പദുക്കോൺ

വളർന്ന് വരാൻ ആഗ്രഹിക്കുന്ന ഓരോ സിനിമാമോഹികൾക്കും ദീപിക പദുക്കോൺ ഒരു ഇൻസ്പിരേഷൻ തന്നെയാണ്. ...

news

ആരോടും പരിഭവമില്ല? ആദിയുടെ വിജയമാഘോഷിച്ച് ദിലീപ്!

പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി ...

news

പതിനഞ്ച് വയസുകാരി മകൾ ഗർഭിണി ആയപ്പോൾ... - കാണണം ഈ വീഡിയോ

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി കളിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടി വീട്ടിലെത്തുമ്പോൾ അമ്മയോട് ...

Widgets Magazine