പിറന്നാൾ ദിനത്തിൽ സസ്‌പെൻസുമായി ദിലീപ് എത്തി; ഞെട്ടിത്തരിച്ച് ആരാധിക

പിറന്നാൾ ദിനത്തിൽ ആരാധികയ്‌ക്ക് സസ്‌പെൻസുമായി ദിലീപ്

ദുബായ്| Rijisha M.| Last Updated: ചൊവ്വ, 15 മെയ് 2018 (13:24 IST)
പിറന്നാൾ ആഘോഷത്തിനിടെ കേക്കുമായി ദിലീപ് വന്നു, പിറന്നാൾ ആഘോഷിക്കുന്ന കുട്ടി മാത്രമല്ല കണ്ടുനിന്നവരും ഞെട്ടി. ദുബായ്‌യിലെ ദിലീപിന്റെ ദേ പുട്ടിലാണ് അപ്രതീക്ഷിത സംഭവം നടന്നത്.

കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബായ്‌യിലാണ് ദിലീപ്, അതിനിടയിലാണ് തന്റെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.

പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി നടന്ന സംഭവത്തിൽ വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു പെൺകുട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :