ബിക്കിനി അശ്ലീലമല്ലെന്ന് തെളിയിക്കാന്‍ നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ബുധന്‍, 22 നവം‌ബര്‍ 2017 (14:34 IST)

ബിക്കിനി ധരിയ്ക്കുന്നത് ഒരിക്കലും അശ്ലീലം അല്ലെന്ന് കാണിക്കാന്‍ ഗ്ലാമര്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. തെന്നിന്ത്യന്‍ താരം നികേഷ പട്ടേലാണ് ബിക്കിനി ഒരിക്കലും ഒരു അശ്ലീല വേഷമല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നത്.
 
അത് തെളിയിക്കാനായി രണ്ട് ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒരു അവധിക്കാലത്ത്, ഇടവേള സമയത്ത് എടുത്ത ചിത്രങ്ങളാണിത്. ബിക്കിനി ഒരിക്കലും മോശമായ വേഷമല്ല എന്ന അടിക്കുറിപ്പോടെയാണ് നികേഷ പട്ടേല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വളരെ മോശം കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ബിക്കിനി സോഷ്യല്‍ മീഡിയ നികേഷ പട്ടേല്‍ Cinema Social Media Nikesha Patel

സിനിമ

news

ദുൽഖറിനെ വെട്ടി പൃഥ്വിരാജ്!

2012ല്‍ പുറത്തിറങ്ങിയ ‘തീവ്രം’ എന്ന ദുൽഖര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് ...

news

'ആ ലിപ് ലോക്കിനിടയില്‍ എന്റെ ചുണ്ടുകള്‍ മരവിച്ചു പോയി'; മോഹന്‍ലാലിന്റെ നായിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, ...

news

'ആ വേദന മാത്രം ആരും അറിഞ്ഞില്ല': മമ്മൂട്ടി

മലയാള സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന നടന്മാർ കുറവാണെന്നാണ് പൊതുവെയുള്ള സംസാരം. ...

news

ബിഗ് ബി 2 കറക്ട് സമയത്തെത്തും, പക്ഷേ ബിലാലിന്റെ വരവ് കാത്തിരിക്കുന്നവർക്ക് ഒരു സങ്കടവാർത്ത!

മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് ;ബിഗ് ...

Widgets Magazine