ശാന്തിയുടെ ഓർമയിൽ ബിജിപാൽ! - കണ്ണീരണിയിക്കും ഈ വീഡിയോ

ബുധന്‍, 15 നവം‌ബര്‍ 2017 (08:43 IST)

ഇക്കഴിഞ്ഞ ഓഗസ്തിലാണ് ശാന്തി മസ്തിഷ്കാഘാതം മൂലം കുഴഞ്ഞുവീണ് മരണപ്പെട്ടത്. ശാന്തിയുടെ ഓർമയിൽ പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണ് ബിജിപാൽ. ഒരു കണ്ണീര്‍ ഓര്‍മയുടെ വീഡിയോയാണ് ശിശുദിനത്തില്‍ ബിജിബാല്‍ പങ്കുവച്ചിരിക്കുന്നത്.  
 
മകള്‍ ദിയയെ ശാന്തി നൃത്തച്ചുവടുകള്‍ പഠിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകള്‍ ആസ്വദിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്ന ദിയയെ വീഡിയോയിൽ കാണാൻ സാധിക്കും. മൂത്ത മകന്‍ ദേവദത്തനാണ് ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയത്. കുഞ്ഞനുജത്തിക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നമുണ്ട് ദേവദത്ത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

സുരേഷ്ഗോപിയുടെ മകനെ ആര്‍ക്കുകിട്ടും? തീരുമാനം മമ്മൂട്ടി എടുക്കും!

മമ്മൂട്ടിയും സുരേഷ്ഗോപിയും. മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങള്‍. ഇവര്‍ തമ്മിലുള്ളത് ...

news

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ തെലുങ്കിലേക്ക് പറക്കുന്നു, ഡേവിഡ് നൈനാനായി വെങ്കിടേഷ്!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ...

news

''എന്നെകൊണ്ട് റിമിയെ കെട്ടിക്കാൻ അപ്പച്ചന് പ്ലാൻ ഉണ്ടായിരുന്നു'- കുഞ്ചാക്കോ ബോബന്‍ പറയുന്നു

കാമ്പസ് റൊമാന്റിക് ഹീറോയായി തുടക്കമിട്ട് കേരളത്തിലെ പെണ്‍കുട്ടികളുടെ ഹരമായി മാറിയ താരമാണ് ...

news

ഉദയ്കൃഷ്ണയുടെ വയനാടന്‍ തമ്പാന്‍ തുടങ്ങുന്നു, ഇനി പുതിയ മോഹന്‍ലാല്‍ ഭാവം!

ഉദയ്കൃഷ്ണ എഴുത്തിന്‍റെ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്‍റെ രചന ...