ബീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് ഗോദ ടീം!

ആർ ഐ പി ബീഫ് ! ഇതല്ലേ കട്ട ഹീറോയിസം?!

aparna shaji| Last Modified ശനി, 27 മെയ് 2017 (08:37 IST)
മോദി സർക്കാർ രാജ്യത്ത് ബീഫ് നിരോധിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. ബീഫ് നിരോധനം
അനാവശ്യമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ബീഫിന് ആദരാഞ്ജലികൾ അർപ്പിച്ച് ടീം രംഗത്തെത്തിയിരിക്കുന്നത് . ടോവിനോ നായകനായ ഗോദയിലെ കിടിലൻ സീൻ ആൺ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


സുഹൃത്തിനോട് ബീഫ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന നടനായ ടോവിനോ വിവരിക്കുന്ന സീൻ ആൺ ടീം പുറത്തുവിട്ടിരിക്കുന്നത്. കറക്ട് ടൈമിലുള്ള പ്രൊമോഷൻ എന്ന് പറഞ്ഞാൽ ഇതാണെന്നാണ് ആരാധകർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :