ബാഹുബലിയിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെയുണ്ടായി എന്ന് കാണേണ്ടേ ?

Last Modified ബുധന്‍, 29 ജൂലൈ 2015 (20:08 IST)
ബാഹുബലി എന്ന ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടാന്‍ പോകുന്ന ചിത്രം എങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്ന് അറിയാന്‍ ഏവര്‍ക്കും താത്പര്യമുണ്ടാകും. ഇത് മനസില്‍ കണ്ടു തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ കണ്ണഞ്ചിപ്പിക്കുന്ന പല രംഗങ്ങളുടേയും ചിത്രീകരണവും അതിനോടപ്പം രംഗങ്ങള്‍ സിനിമയിലെത്തിയപ്പോള്‍ ഉണ്ടായ വ്യത്യാസങ്ങളും നമുക്ക് മേക്കിംഗ് വീഡിയോയില്‍ കാണാം. ഭാവിയില്‍ സിനിമയെന്ന സ്വപ്നം കാണുന്ന ഏവര്‍ക്കും പ്രയോജനപ്രദമാകാവുന്ന ആ വീഡിയോ കാണാം.....




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :