ബാഹുബലിയുടെ ഗ്രാഫിക്സ് മേയ്‍ക്കിംഗ് വീഡിയോ കാണാം....

Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (16:08 IST)


ഗ്രാഫിക്സിന് ഏറെ പ്രധാനം നല്‍കി പുറത്തിറക്കിയ ബ്രഹ്‍മാണ്ഡ ചിത്രം ബാഹുബലിയുടെ ഗ്രാഫിക് മേയ്‍ക്കിംഗ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ ഗ്രാഫിക്സ് ഏറെ പ്രശംസ നേടിയിരുന്നു.മകുത ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ വിഷ്വല്‍ ഇഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത്. നേരത്തെ ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിന്റെ ഗ്രാഫിക്‌സ് വിഡിയോ പുറത്തുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :