പ്രഭാസുമായുള്ള വിവാഹം എന്ന് ? ഒടുവില്‍ അനുഷ്ക മനസു തുറക്കുന്നു !

ബുധന്‍, 31 ജനുവരി 2018 (11:15 IST)

Anushka Shetty , Prabhas , Anushka , Anushka - Prabhas Wedding , ബാഹുബലി , പ്രഭാസ് ,  അനുഷ്‌ക ഷെട്ടി , അനുഷ്ക , വിവാഹം

ബാഹുബലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ലോകത്താകമാനമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന താരജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. അമരേന്ദ്ര ബാഹുബലിയും ദേവസേനയും സിനിമയിലെ വെറും കഥാപാത്രങ്ങള്‍ മാത്രമായിരുന്നെങ്കിലും ജീവിതത്തിലും ഇരുവരേയും ഒന്നിച്ചു കാണാനാണ് ഒട്ടുമിക്ക ആരാധകരും ആഗ്രഹിക്കുന്നത്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുള്ളത്.  
 
പങ്കെടുത്ത ഒരു ചാറ്റ്‌ഷോയില്‍ ഇതേ ചോദ്യം തന്നെയായിരുന്നു ഒരു ആരാധികയും അനുഷ്കയോട് ചോദിച്ചത്. ചോദിക്കാനുണ്ടായിരുന്നത്.  ചോദ്യം എന്നതിനപ്പുറത്തേക്ക് ദയവായി പ്രഭാസിനെ വിവാഹം കഴിക്കൂ എന്നൊരു അപേക്ഷയും ആരാധികയ്ക്കുണ്ടായിരുന്നു. എന്റെ വ്യക്തിപരമായ കാര്യത്തിനു വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവച്ചതിനു നന്ദി എന്നാണ് തെല്ലൊരു അമ്പരപ്പോടെ അനുഷക മറുപടി നല്‍കിയത്.
 
ബാഹുബലിയും ദേവസേനയും സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. ഏതൊരു സ്ത്രീയും തന്റെ ജീവിതത്തില്‍ ബാഹുബലിയെ പോലെയുള്ള ഒരു പുരുഷനെ ആഗ്രഹിക്കും. അതുപോലെ ഏതൊരു പുരുഷനും അയാളുടെ ജീവിത്തില്‍ ദേവസേനയെ പോലൊരു സ്ത്രീയെയും ആഗ്രഹിക്കും. പക്ഷെ അതു രണ്ടും കഥാപാത്രങ്ങള്‍ മാത്രമാണ്. ആ രസതന്ത്രം നമുക്ക് സ്‌ക്രീനില്‍ തന്നെ വിട്ടുകൊടുക്കാമെന്നും അനുഷ്‌ക വ്യക്തമാക്കി.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആരെയൊക്കെ വിളിച്ചാലും എന്റെ വിവാഹത്തിന് ആ നടിയെ മാത്രം വിളിക്കില്ല: ദീപിക പദുക്കോൺ

വളർന്ന് വരാൻ ആഗ്രഹിക്കുന്ന ഓരോ സിനിമാമോഹികൾക്കും ദീപിക പദുക്കോൺ ഒരു ഇൻസ്പിരേഷൻ തന്നെയാണ്. ...

news

ആരോടും പരിഭവമില്ല? ആദിയുടെ വിജയമാഘോഷിച്ച് ദിലീപ്!

പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി ...

news

പതിനഞ്ച് വയസുകാരി മകൾ ഗർഭിണി ആയപ്പോൾ... - കാണണം ഈ വീഡിയോ

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി കളിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടി വീട്ടിലെത്തുമ്പോൾ അമ്മയോട് ...

news

മമ്മൂക്ക പൊളിച്ചടുക്കി, എന്നാ ഒരു പ്രകടനമാ...; മീനാക്ഷി

ബാലതാരമായി തിളങ്ങി നില്‍ക്കുന്ന താരമാണ് മീനാക്ഷി. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി ...

Widgets Magazine